---
title: "കടവത്തൂർ തെണ്ടപറമ്പ് ചന്ത്രോത്ത് തറവാട് ഗുരുദേവീ ക്ഷേത്രം രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "The second family reunion was organized by the Chantroth Tharavad Gurudevi Temple in Kadavathur Thendaparamba."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327616/the-second-family-reunion-was-organized-by-the-chantroth-tharavad-gurudevi-temple-in-kadavathur-thendaparamba"
published_at: "2025-11-24T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69241a901ec02_Untitled-1_copy.jpg"
keywords: []
---

# കടവത്തൂർ തെണ്ടപറമ്പ് ചന്ത്രോത്ത് തറവാട് ഗുരുദേവീ ക്ഷേത്രം രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** കടവത്തൂർ തെണ്ടപറമ്പ് ചന്ത്രോത്ത് തറവാട് ഗുരുദേവീ ക്ഷേത്രം രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചുകെ.പി. മോഹനൻ എംഎൽഎ മുഖ്യാതിഥിയായി ബാലൻ മാണിക്കോത്ത് അധ്യക്ഷനായി. ടി. ദിവാകരൻ, കൊയമ്പ്രത്ത് ഇസ്മയിൽ മാസ്റ്റർ, ഇ രജീഷ്, ഹരീഷ് കടവത്തൂർ, പി.കെ ബാലൻ മാസ്റ്റർ സി.കെ. ബി തിലകൻ മാസ്റ്റർ, കെ.ഭാസ്കരൻ മാസ്റ്റർ , സുരേഷ് ബാബു തിരുമംഗലത്ത് അശോകൻ ചമ്പാട് എന്നിവർ പ്രസംഗിച്ചു. അനിൽ തിരുവങ്ങാട് ആധ്യാത്മിക പ്രഭാഷണം നടത്തികലാപരിപാടികളും അരങ്ങേറി

## Article Content

കടവത്തൂർ തെണ്ടപറമ്പ് ചന്ത്രോത്ത് തറവാട് ഗുരുദേവീ ക്ഷേത്രം രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചുകെ.പി. മോഹനൻ എംഎൽഎ മുഖ്യാതിഥിയായി ബാലൻ മാണിക്കോത്ത് അധ്യക്ഷനായി. ടി. ദിവാകരൻ, കൊയമ്പ്രത്ത് ഇസ്മയിൽ മാസ്റ്റർ, ഇ രജീഷ്, ഹരീഷ് കടവത്തൂർ, പി.കെ ബാലൻ മാസ്റ്റർ സി.കെ. ബി തിലകൻ മാസ്റ്റർ, കെ.ഭാസ്കരൻ മാസ്റ്റർ , സുരേഷ് ബാബു തിരുമംഗലത്ത് അശോകൻ ചമ്പാട് എന്നിവർ പ്രസംഗിച്ചു. അനിൽ തിരുവങ്ങാട് ആധ്യാത്മിക പ്രഭാഷണം നടത്തികലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327616/the-second-family-reunion-was-organized-by-the-chantroth-tharavad-gurudevi-temple-in-kadavathur-thendaparamba)