---
title: "സിപിഎം നേതാവ് ആർഎസ്എസിന് വേണ്ടി പണിയെടുക്കുന്നു ; മുസ്ലിംലീഗ് കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി"
english_title: "CPM leader working for RSS; Muslim League Koothparamba Mandal Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327549/cpm-leader-working-for-rss-muslim-league-koothparamba-mandal-committee"
published_at: "2025-11-24T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6923e2a10887b_Untitled-1_copy.jpg"
keywords: []
---

# സിപിഎം നേതാവ് ആർഎസ്എസിന് വേണ്ടി പണിയെടുക്കുന്നു ; മുസ്ലിംലീഗ് കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി

> **Lead Summary:**  പാനൂർ :സി.പി.എം നേതാവ് പി. ഹരീന്ദ്രൻ ആർ.എസ്.എസി നുവേണ്ടി പണിയെടുക്കുകയാണെന്ന് മുസ്ല‌ിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

## Article Content

 പാനൂർ :സി.പി.എം നേതാവ് പി. ഹരീന്ദ്രൻ ആർ.എസ്.എസി നുവേണ്ടി പണിയെടുക്കുകയാണെന്ന് മുസ്ല‌ിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

പാലത്തായി കേസുമായി ബന്ധപ്പെട്ട് പി. ഹരീന്ദ്രൻ നടത്തിയ ‌പരാമർശം തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പായപ്പോൾ സീറ്റിനുവേണ്ടി നടത്തിയതാണെന്നും മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.പി.എ സലാമും, ജനറൽ സെക്രട്ടറി പി .കെ ഷാഹുൽ ഹമീദും പ്രസ്താവ നയിൽ ആരോപിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327549/cpm-leader-working-for-rss-muslim-league-koothparamba-mandal-committee)