---
title: "അഞ്ചാം തവണ ;  സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിൽ തിളങ്ങി ആർസം ഷെരീഫ്"
english_title: "For the fifth time; Arsam Sharif shines in the state roller skating championship"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327446/for-the-fifth-time-arsam-sharif-shines-in-the-state-roller-skating-championship"
published_at: "2025-11-23T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922c309854c5_Untitled-2_copy.jpg"
keywords: []
---

# അഞ്ചാം തവണ ;  സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിൽ തിളങ്ങി ആർസം ഷെരീഫ്

> **Lead Summary:** പാനൂർ : ജില്ലയ്ക്ക് അഭിമാനമായിസംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിൽ തിളങ്ങി ആർസം ഷെരീഫെന്ന കൊച്ചു മിടുക്കൻ.ഇന്നലെ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിലാണ്.ആർസം ഷെറിഫ് ഇരു സിൽവർ മെഡലും ഒരു -ബ്രോൺസ് മെഡലും നേടിനാടിനദിമാനമായത്.

## Article Content

പാനൂർ : ജില്ലയ്ക്ക് അഭിമാനമായിസംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിൽ തിളങ്ങി ആർസം ഷെരീഫെന്ന കൊച്ചു മിടുക്കൻ.ഇന്നലെ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിലാണ്.ആർസം ഷെറിഫ് ഇരു സിൽവർ മെഡലും ഒരു -ബ്രോൺസ് മെഡലും നേടിനാടിനദിമാനമായത്.

കല്ലിക്കണ്ടി മൗണ്ട് ഗൈഡ് ഇന്റ-ർനാഷണൽ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് . ഡോ: ഷെറിഫ് യഹിയയുടെയും ഡോ:ഷബാന ഷെറിഫ് ൻ്റെയും മകനാണ് ഈ കൊച്ചുമിടുക്കൻ .തുടർച്ചയായി അഞ്ച് വർഷമായി സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിൽ ആർസം മെഡലുകൾ വാരിക്കൂട്ടുകയാണ്.രണ്ട് തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട് ഈ മിടുക്കൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327446/for-the-fifth-time-arsam-sharif-shines-in-the-state-roller-skating-championship)