---
title: "പാനൂരിൽ തൃണമൂൽ സ്ഥാനാർത്ഥി അഷ്റഫ് പൂക്കോമിന്  ബി.ജെ.പി പിന്തുണ"
english_title: "BJP supports Trinamool candidate Ashraf Pookom in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327316/bjp-supports-trinamool-candidate-ashraf-pookom-in-panoor"
published_at: "2025-11-22T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69218c728d306_Untitled-5_copy.jpg"
keywords: []
---

# പാനൂരിൽ തൃണമൂൽ സ്ഥാനാർത്ഥി അഷ്റഫ് പൂക്കോമിന്  ബി.ജെ.പി പിന്തുണ

> **Lead Summary:** പാനൂർ:പാനൂർ നഗരസഭയിലെ 38-ാം വാർഡിൽ മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് ജില്ല ചീഫ് കോഓ ഡിനേറ്റർ അഷ്റഫ് പൂക്കോമിന് ബി.ജെ.പി പിന്തുണ.വാർഡിൽ സ്വതന്ത്രനായാണ് അഷ്റഫ് മത്സരിക്കുന്നത്.

## Article Content

പാനൂർ:പാനൂർ നഗരസഭയിലെ 38-ാം വാർഡിൽ മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് ജില്ല ചീഫ് കോഓ ഡിനേറ്റർ അഷ്റഫ് പൂക്കോമിന് ബി.ജെ.പി പിന്തുണ.വാർഡിൽ സ്വതന്ത്രനായാണ് അഷ്റഫ് മത്സരിക്കുന്നത്.

കഴിഞ്ഞദിവസം അശ്റഫ് ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടിയെ കണ്ട് പിന്തുണ ആവശ്യ പ്പെട്ടിരുന്നു. നേരത്തെ സി.പി. എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അശ്റഫ് പാർട്ടിയുമായി തെറ്റിയതിനെ തുടർന്ന് രാജിവെക്കുകയും തൃണമൂൽ കോൺഗ്രസിൽ ചേരുകയുമായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327316/bjp-supports-trinamool-candidate-ashraf-pookom-in-panoor)