---
title: "കതിരൂർ സ്വദേശിനി നയന സന്തോഷ് നിര്യാതയായി"
english_title: "Kathiroor native Nayana Santosh passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327278/kathiroor-native-nayana-santosh-passes-away"
published_at: "2025-11-22T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69216c79cce57_Untitled-1_copy.jpg"
keywords: []
---

# കതിരൂർ സ്വദേശിനി നയന സന്തോഷ് നിര്യാതയായി

> **Lead Summary:** പാനൂർ : കതിരൂർ സ്വദേശിനി നയന സന്തോഷ് നിര്യാതയായി.കിഴക്കേകതിരൂർ പാറായിക്കാവിന് സമീപം കാഞ്ഞിരക്കണ്ടി സന്തോഷിൻ്റെയും, രജിഷയുടേയും മകൾ നയന സന്തോഷ് നിര്യാതയായി.സഹോദരി : മേധ.

## Article Content

പാനൂർ : കതിരൂർ സ്വദേശിനി നയന സന്തോഷ് നിര്യാതയായി.കിഴക്കേകതിരൂർ പാറായിക്കാവിന് സമീപം കാഞ്ഞിരക്കണ്ടി സന്തോഷിൻ്റെയും, രജിഷയുടേയും മകൾ നയന സന്തോഷ് നിര്യാതയായി.സഹോദരി : മേധ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327278/kathiroor-native-nayana-santosh-passes-away)