---
title: "മട്ടന്നൂരിൽ കല്യാണ പന്തൽ പണിക്കിടെ ഷോക്കേറ്റ തൊഴിലാളി മരിച്ചു"
english_title: "Worker dies after suffering shock while working on wedding tent in Mattannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326991/worker-dies-after-suffering-shock-while-working-on-wedding-tent-in-mattannur"
published_at: "2025-11-20T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691f40fd23afb_691f1a76453a8_kannur.jpg"
keywords: []
---

# മട്ടന്നൂരിൽ കല്യാണ പന്തൽ പണിക്കിടെ ഷോക്കേറ്റ തൊഴിലാളി മരിച്ചു

> **Lead Summary:** കല്ല്യാണ പന്തൽ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മട്ടന്നൂരിലാണ് സംഭവം. ഉളിയിൽ സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പന്തലിലെ ഇരുമ്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്

## Article Content

കല്ല്യാണ പന്തൽ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മട്ടന്നൂരിലാണ് സംഭവം. ഉളിയിൽ സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പന്തലിലെ ഇരുമ്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326991/worker-dies-after-suffering-shock-while-working-on-wedding-tent-in-mattannur)