---
title: "ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി  സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു"
english_title: "The body of Divya, a native of Kallachi, found hanging in Bengaluru, was cremated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326910/the-body-of-divya-a-native-of-kallachi-found-hanging-in-bengaluru-was-cremated"
published_at: "2025-11-20T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ecd5a3dc59_691eb7b07e869_divyaaaaa.jpg"
keywords: []
---

# ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി  സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു

> **Lead Summary:** ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് നെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത് .

## Article Content

ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് നെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത് .

വിവാഹ മോചിതയായ ദിവ്യ ബംഗളൂരുവിൽ ഐ ടി ജീവനക്കാരിയാണ്. രാവിലെ 10 മണിയോടുകൂടി കല്ലാച്ചിയിലെ വീട്ടിൽ മൃതദേഹം സംസ്കരികരിച്ചു. കുറ്റിപ്പുറം ദേവിസധനത്തിൽ വിനു ഡി കുറുപ്പിന്റെയും വൃന്ദ കുറുപ്പിന്റെയും മകളാണ്. സഹോദരൻ : വിനീത് ദിനേശ് കുറുപ്പ് . സഹോദരന്റെ ഭാര്യ : ചിത്ര

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326910/the-body-of-divya-a-native-of-kallachi-found-hanging-in-bengaluru-was-cremated)