---
title: "കോൺഗ്രസും ഞെട്ടലിൽ ; മാഹി അഴിയൂരിൽ കാൽ നൂറ്റാണ്ട്  പഞ്ചായത്തംഗമായ  ഭർത്താവും, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും, 15 വർഷം പഞ്ചായത്തംഗമായ ഭാര്യയും   കോൺഗ്രസ് വിട്ട്   ബി.ജെ.പിയിൽ"
english_title: "Congress also in shock; In Mahi Azhiyur, the husband, who was a panchayat member for a quarter of a century, the president of the Mahila Congress constituency, and his wife, who was a panchayat member for 15 years, left the Congress and joined the BJP."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326827/congress-also-in-shock-in-mahi-azhiyur-the-husband-who-was-a-panchayat-member-for-a-quarter-of-a-century-the-president-of-the-mahila-congress-constituency-and-his-wife-who-was-a-panchayat-member-for-15-years-left-the-congress-and-joined-the-bjp"
published_at: "2025-11-20T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691e847be6a8d_Untitled-1_copy.jpg"
keywords: []
---

# കോൺഗ്രസും ഞെട്ടലിൽ ; മാഹി അഴിയൂരിൽ കാൽ നൂറ്റാണ്ട്  പഞ്ചായത്തംഗമായ  ഭർത്താവും, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും, 15 വർഷം പഞ്ചായത്തംഗമായ ഭാര്യയും   കോൺഗ്രസ് വിട്ട്   ബി.ജെ.പിയിൽ

> **Lead Summary:** മഹിളാ കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡൻ്റും, 15 വർഷത്തോളമായി അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗവും എഴുത്തുകാരിയുമായ മഹിജ തോട്ടത്തിലും 25 വർഷം ഗ്രാമപഞ്ചായത്ത് അംഗവും നിലവിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ തോട്ടത്തിൽ ശശിധരനും ബിജെപിയിൽ ചേർന്നു.

## Article Content

മഹിളാ കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡൻ്റും, 15 വർഷത്തോളമായി അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗവും എഴുത്തുകാരിയുമായ മഹിജ തോട്ടത്തിലും 25 വർഷം ഗ്രാമപഞ്ചായത്ത് അംഗവും നിലവിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ തോട്ടത്തിൽ ശശിധരനും ബിജെപിയിൽ ചേർന്നു.

ഇവർ ദമ്പതികളാണ്. ബിജെപി കോഴിക്കേട് നോർത്ത് ജില്ല ഓഫീസിൽ നടന്ന പരിപാടിയിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ സി.ആർ. പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ചു സ്വീകരിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ. ദിലീപ്, ജില്ല സെക്രട്ടറി പ്രീത, ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് അഭിജിത്ത് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326827/congress-also-in-shock-in-mahi-azhiyur-the-husband-who-was-a-panchayat-member-for-a-quarter-of-a-century-the-president-of-the-mahila-congress-constituency-and-his-wife-who-was-a-panchayat-member-for-15-years-left-the-congress-and-joined-the-bjp)