---
title: "ഇരിപ്പിടത്തെ ചൊല്ലി ബസ് സ്റ്റാൻ്റിൽ അതിക്രമം ; പാനൂർ  സ്വദേശിക്ക് തലക്ക് സാരമായ പരിക്ക്"
english_title: "Assault at bus stand over seat; Panur native suffers serious head injury"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326622/assault-at-bus-stand-over-seat-panur-native-suffers-serious-head-injury"
published_at: "2025-11-19T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d2a686cc82_tgtgtgt.jpg"
keywords: []
---

# ഇരിപ്പിടത്തെ ചൊല്ലി ബസ് സ്റ്റാൻ്റിൽ അതിക്രമം ; പാനൂർ  സ്വദേശിക്ക് തലക്ക് സാരമായ പരിക്ക്

> **Lead Summary:** പാനൂർ:തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിലുണ്ടായ അതിക്രമത്തിൽതലക്ക് സാരമായി പരിക്കേറ്റ പാനൂർ കുരാറ സ്വദേശി കുനിയിൽ വീട്ടിൽ പി.പി.രാജേഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പാനൂർ:തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിലുണ്ടായ അതിക്രമത്തിൽതലക്ക് സാരമായി പരിക്കേറ്റ പാനൂർ കുരാറ സ്വദേശി കുനിയിൽ വീട്ടിൽ പി.പി.രാജേഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാസ്സഞ്ചർ ലോബിയിലെ ഇരിപ്പിടത്തിൽ ഇരിക്കാനായി അടുത്ത സീറ്റിൽ ഇരിക്കു കയായിരുന്ന ആളോട് അൽപ്പം മാറിയിരിക്കാൻ ആവശ്യപ്പെട്ട പ്പോൾ ബലമായി പിടിച്ച് നിലത്തിടുകയായിരുന്നു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326622/assault-at-bus-stand-over-seat-panur-native-suffers-serious-head-injury)