---
title: "ചൊക്ലി ഉപജില്ലാ വാർത്താ വായനാ മത്സരം ; ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചോതാവൂർ എച്ച്.എസ്.എസും, ഹൈസ്ക്കൂൾ വിഭാഗത്തിൽ രാമകൃഷ്ണ എച്ച്.എസും ജേതാക്കൾ"
english_title: "Chokli Upazila News Reading Competition; Chotavoor HSS and Ramakrishna HS are the winners in the Higher Secondary category and High School category, respectively."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326481/chokli-upazila-news-reading-competition-chotavoor-hss-and-ramakrishna-hs-are-the-winners-in-the-higher-secondary-category-and-high-school-category-respectively"
published_at: "2025-11-18T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c068045fc2_Untitled-3_copy.jpg"
keywords: []
---

# ചൊക്ലി ഉപജില്ലാ വാർത്താ വായനാ മത്സരം ; ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചോതാവൂർ എച്ച്.എസ്.എസും, ഹൈസ്ക്കൂൾ വിഭാഗത്തിൽ രാമകൃഷ്ണ എച്ച്.എസും ജേതാക്കൾ

> **Lead Summary:** ചൊക്ലി: ചൊക്ലി ഉപജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു. ചൊക്ലി ബിആർസിയിൽ നടന്ന മത്സരത്തിൽ ഹയർ സെക്കണ്ടറി തലത്തിൽ ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററിയിലെ പി.ആഷിയയും, ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒളവിലം രാമകൃഷ്ണയിലെ സി.സിവയും ജേതാക്കളായി.

## Article Content

ചൊക്ലി: ചൊക്ലി ഉപജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു. ചൊക്ലി ബിആർസിയിൽ നടന്ന മത്സരത്തിൽ ഹയർ സെക്കണ്ടറി തലത്തിൽ ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററിയിലെ പി.ആഷിയയും, ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒളവിലം രാമകൃഷ്ണയിലെ സി.സിവയും ജേതാക്കളായി.

ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒളവിലം രാമകൃഷ്ണ ഹൈസ്ക്കൂളിലെ സി.ശിവ, കരിയാട് നമ്പ്യാർ സ് ഹയർ സെക്കൻ്ററി സ്കൂളിലെ കെ.വി.എം ശിവദഎന്നിവർ ഒന്നും,രണ്ടും സ്ഥാനങ്ങൾ നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചോതാവൂർ ഹയർ സെക്കണ്ടറിയിലെ പി.ആഷിയ ഒന്നാമതെത്തിയപ്പോൾ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻ്ററിയിലെ കെ.കെ ഹനാൻ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ബി.പി.സിയുടെ ചുമതല വഹിക്കുന്ന എ.പി ലത സമ്മാനങ്ങൾ വിതരണം ചെയ്തു. ഉമേഷ് കോറോത്ത്, ആർ. അജേഷ് എന്നിവർ സംസാരിച്ചു. കെ. യതീന്ദ്രൻ, ടി.രൺദീപ്, സന്ദീ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326481/chokli-upazila-news-reading-competition-chotavoor-hss-and-ramakrishna-hs-are-the-winners-in-the-higher-secondary-category-and-high-school-category-respectively)