---
title: "ചെണ്ടയാട് നീളമംഗളപുരം ശ്രീകൃഷ്ണദേവീ ഭദ്രകാളി ക്ഷേത്രത്തിന്റെ  ഉത്തരം കയറ്റൽ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു "
english_title: "The opening ceremony of the Sree Krishnadevi Bhadrakali Temple in Chendayad, Jodhamangalapuram was held in an atmosphere of devotion."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326467/the-opening-ceremony-of-the-sree-krishnadevi-bhadrakali-temple-in-chendayad-jodhamangalapuram-was-held-in-an-atmosphere-of-devotion"
published_at: "2025-11-18T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691bff93e85c3_Untitled-2_copy.jpg"
keywords: []
---

# ചെണ്ടയാട് നീളമംഗളപുരം ശ്രീകൃഷ്ണദേവീ ഭദ്രകാളി ക്ഷേത്രത്തിന്റെ  ഉത്തരം കയറ്റൽ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു 

> **Lead Summary:** ചെണ്ടയാട് നീളമംഗളപുരം ശ്രീകൃഷ്ണദേവീ ഭദ്രകാളി ക്ഷേത്രത്തിന്റെ ഉത്തരം കയറ്റൽ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. കുന്നിനു മീത്തൽ ഗംഗാധരൻ ആചാരിമുഖ്യ കാർമികത്വം വഹിച്ചു.

## Article Content

ചെണ്ടയാട് നീളമംഗളപുരം ശ്രീകൃഷ്ണദേവീ ഭദ്രകാളി ക്ഷേത്രത്തിന്റെ ഉത്തരം കയറ്റൽ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. കുന്നിനു മീത്തൽ ഗംഗാധരൻ ആചാരിമുഖ്യ കാർമികത്വം വഹിച്ചു.

ചടങ്ങിൻ്റെ ഭാഗമായി സർവൈശ്വര്യ പൂജയും ആധ്യാത്മിക പ്രഭാഷണവും നടന്നുഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു

പി എസ്. മോഹനൻ കൊട്ടിയൂർ പ്രഭാഷണം നടത്തിക്ഷേത്രം രക്ഷാധികാരി കെ. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി.പന്തീരടി കാമ്പ്രം കൃഷ്ണൻ നമ്പൂതിരിപ്പാട്, , അനിൽ തിരുവങ്ങാട്, ഷെറിൻ കൂറ്റേരി

ക്ഷേത്രം പ്രസിഡന്റ് സി.കെ. സജീവൻ ക്ഷേത്രം സെക്രട്ടറി സി.പി മനോജൻ , മാതൃ സമിതി പ്രസിഡണ്ട് പി.പി. പത്മജ ,സിനി ആർട്ടിസ്റ്റ്. ലയഅഖിൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326467/the-opening-ceremony-of-the-sree-krishnadevi-bhadrakali-temple-in-chendayad-jodhamangalapuram-was-held-in-an-atmosphere-of-devotion)