---
title: "എൻ കെ.സിയുടെ വേർപാട് ; ഇന്ന് നടക്കേണ്ടിയിരുന്ന  യുഡിഎഫ് പാനൂർ നഗരസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ മാറ്റി"
english_title: "NKC's departure; UDF Panur municipal election convention scheduled for today postponed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326459/nkcs-departure-udf-panur-municipal-election-convention-scheduled-for-today-postponed"
published_at: "2025-11-18T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691bfb10c7ef5_Untitled-1_copy.jpg"
keywords: []
---

# എൻ കെ.സിയുടെ വേർപാട് ; ഇന്ന് നടക്കേണ്ടിയിരുന്ന  യുഡിഎഫ് പാനൂർ നഗരസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ മാറ്റി

> **Lead Summary:** പാനൂർ: പാനൂർ മഹല്ല് പ്രസിഡന്റും, മുസ്ലിം ലീഗ് മുൻ കൂത്തുപറമ്പ് മണ്ഡലം ട്രഷററുമായിരുന്ന എൻ. കെ. സി ഉമ്മറിന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് വൈകീട്ട് നടത്താനിരുന്ന യു.ഡി എഫ് പാനൂർ നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ മാറ്റിവച്ചതായി ചെയർമാൻ പി.പി എ സലാം അറിയിച്ചു ഷാഫി പറമ്പിൽ എംപിയായിരുന്നു ഉദ്ഘാടകൻ.

## Article Content

പാനൂർ: പാനൂർ മഹല്ല് പ്രസിഡന്റും, മുസ്ലിം ലീഗ് മുൻ കൂത്തുപറമ്പ് മണ്ഡലം ട്രഷററുമായിരുന്ന എൻ. കെ. സി ഉമ്മറിന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് വൈകീട്ട് നടത്താനിരുന്ന യു.ഡി എഫ് പാനൂർ നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ മാറ്റിവച്ചതായി ചെയർമാൻ പി.പി എ സലാം അറിയിച്ചു ഷാഫി പറമ്പിൽ എംപിയായിരുന്നു ഉദ്ഘാടകൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326459/nkcs-departure-udf-panur-municipal-election-convention-scheduled-for-today-postponed)