---
title: "മുസ്ലിം ലീഗ് നേതാവും, പാനൂർ മഹല്ല് കമ്മിറ്റി പ്രസിഡൻ്റുമായ എൻ.കെ.സി ഉമ്മർ ഇനി ഓർമ്മ"
english_title: "Muslim League leader and Panur Mahal Committee President NKC Ummer is now remembered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326445/muslim-league-leader-and-panur-mahal-committee-president-nkc-ummer-is-now-remembered"
published_at: "2025-11-18T08:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691be0979bcc7_Untitled-5_copy.jpg"
keywords: []
---

# മുസ്ലിം ലീഗ് നേതാവും, പാനൂർ മഹല്ല് കമ്മിറ്റി പ്രസിഡൻ്റുമായ എൻ.കെ.സി ഉമ്മർ ഇനി ഓർമ്മ

> **Lead Summary:** പാനൂർ:മുസ്ലിം ലീഗ് നേതാവും, പാനൂർ മഹല്ല് പ്രസിഡൻ്റും, പൗരപ്രമുഖനുമായ എൻ.കെ.സി ഉമ്മർ അന്തരിച്ചു.

## Article Content

പാനൂർ:മുസ്ലിം ലീഗ് നേതാവും, പാനൂർ മഹല്ല് പ്രസിഡൻ്റും, പൗരപ്രമുഖനുമായ എൻ.കെ.സി ഉമ്മർ അന്തരിച്ചു.

മുസ്ലീം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുൻ ട്രഷററാണ്.ഹാജറയാണ് ഭാര്യ.

മക്കൾ: സൈബുന്നിസ, ശമിം (ദുബായ്),സമീർ (സ്വർണ്ണമഹൽ), സഹീർ, ശക്കീർ (ഖത്തർ), സബീന, സൈബു.

മരുമക്കൾ : ഷംസു പോയിൽ (ദുബൈ),സുബൈർ (ബഹ്റൈൻ), സറീന,സാജിറ, ജസീല, ആബിദ

സഹോദരങ്ങൾ:കെ.സി അബ്ദുള്ള,ഉസ്മാൻ നെല്ലൂർ പരേതരായ അബു, മഹമൂദ്, യൂസഫ്, അബൂബക്കർ, ആസ്യ

ഖബറടക്കം ഇന്ന് വൈകിട്ട് 5 ന് പാനൂർ ജുമാ അത്ത് പള്ളിയിൽ..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326445/muslim-league-leader-and-panur-mahal-committee-president-nkc-ummer-is-now-remembered)