---
title: "സിപി സംഗീത പാനൂർ നഗരസഭയിൽ വാർഡ് 40 ൽ എൻ ഡി എ സ്ഥാനാർത്ഥി"
english_title: "CP Sangeetha is the NDA candidate for Ward 40 in Panur Municipality."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326159/cp-sangeetha-is-the-nda-candidate-for-ward-40-in-panur-municipality"
published_at: "2025-11-16T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69195e48729d6_48eb331f-8b65-4d98-8b3e-421f1ad1f267.jfif"
keywords: []
---

# സിപി സംഗീത പാനൂർ നഗരസഭയിൽ വാർഡ് 40 ൽ എൻ ഡി എ സ്ഥാനാർത്ഥി

> **Lead Summary:** പാനൂർ: ബിജെപി കണ്ണൂർ സൗത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സി പി സംഗീത പാനൂർ നഗര സഭയിലെ

## Article Content

പാനൂർ: ബിജെപി കണ്ണൂർ സൗത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സി പി സംഗീത പാനൂർ നഗര സഭയിലെ

40ാം വാർഡിൽ (തെക്കേ പാനൂർ ) എൻ ഡി എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു.15 വർഷം കൂറ്റേരി വാർഡിൽ നിന്നും പാനൂർ പഞ്ചായത്ത് അംഗമായിരുന്നുസംഗീതകഴിഞ്ഞ തവണ എൻഡിഎക്ക് 273 വോട്ടുകൾലഭിച്ച വാർഡിലാണ്മൽസരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326159/cp-sangeetha-is-the-nda-candidate-for-ward-40-in-panur-municipality)