---
title: "ചൊക്ലിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി"
english_title: "Complaint about missing young man in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326158/complaint-about-missing-young-man-in-chokli"
published_at: "2025-11-16T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69195e2ac053f_Untitled-1_copy.jpg"
keywords: []
---

# ചൊക്ലിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** ചൊക്ലി: ചൊക്ലിയിൽ ജമിനി ഭവനിൽ അശ്വിൻ ഡി.രാജ് നെയാണ് കാണാതായത്. ഇക്കഴിഞ്ഞ 13 വൈകീട്ട് 4.30 മുതലാണ് യുവാവിനെ കാണാതായതെന്ന് കാണിച്ച് പിതാവ് ദീപക്ക് രാജ് ചൊക്ലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

## Article Content

ചൊക്ലി: ചൊക്ലിയിൽ ജമിനി ഭവനിൽ അശ്വിൻ ഡി.രാജ് നെയാണ് കാണാതായത്. ഇക്കഴിഞ്ഞ 13 വൈകീട്ട് 4.30 മുതലാണ് യുവാവിനെ കാണാതായതെന്ന് കാണിച്ച് പിതാവ് ദീപക്ക് രാജ് ചൊക്ലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326158/complaint-about-missing-young-man-in-chokli)