---
title: "കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു ; ഒരാൾ കസ്റ്റഡിയിൽ"
english_title: "Youth shot dead in Kannur; one person in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326155/youth-shot-dead-in-kannur-one-person-in-custody"
published_at: "2025-11-16T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69195af4aa7c0_download_(3).jfif"
keywords: []
---

# കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു ; ഒരാൾ കസ്റ്റഡിയിൽ

> **Lead Summary:** കണ്ണൂർ വെള്ളോറയിൽ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയിൽ ഷിജോ ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം.‌

## Article Content

കണ്ണൂർ വെള്ളോറയിൽ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയിൽ ഷിജോ ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം.‌

ഇന്ന് പുലർച്ചെ 5.30നായിരുന്നു സംഭവം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326155/youth-shot-dead-in-kannur-one-person-in-custody)