---
title: "താൻ നിരപരാധി ; തൻ്റെ ദുർഗതി ഒരധ്യാപകർക്കും ഉണ്ടാകരുതെന്ന പ്രാർത്ഥന മാത്രമെന്ന് പാലത്തായി പീഡനക്കേസിലെ പ്രതി കെ. പത്മരാജൻ"
english_title: "K. Padmarajan, accused in the Palathai rape case, says he is innocent; he only prays that no teacher should suffer his fate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326044/k-padmarajan-accused-in-the-palathai-rape-case-says-he-is-innocent-he-only-prays-that-no-teacher-should-suffer-his-fate"
published_at: "2025-11-15T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691828f428acc_download_(4).jfif"
keywords: []
---

# താൻ നിരപരാധി ; തൻ്റെ ദുർഗതി ഒരധ്യാപകർക്കും ഉണ്ടാകരുതെന്ന പ്രാർത്ഥന മാത്രമെന്ന് പാലത്തായി പീഡനക്കേസിലെ പ്രതി കെ. പത്മരാജൻ

> **Lead Summary:** ഞാൻ നിരപരാധിയാണ്. മനസ്സാ വാചാ കർമ്മണാ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ ദുർഗതി ഒരാൾക്കും, ഒരദ്ധ്യാപർക്കും വരാതിരിക്കെട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. എന്റെ ഭാര്യയും സുഖമില്ലാത്ത രണ്ട് പിഞ്ചു മക്കളും ഇല്ലാതായാൽ അതിന് ഉത്തരവാദികൾ എന്നെ കള്ളക്കേസിൽ കുടുക്കിയ മത തീവ്രവാദികൾമാത്രമായിരിക്കുംഉത്തരവാദികളെന്നും ഞാൻ കോടതി മുമ്പാകെ ബോധിപ്പിക്കുകയാണെന്നുംശിക്ഷയെ പറ്റി എന്തെങ്കിലും പറയാനുണ്ടാ എന്ന കോടതിയുടെ ചോദ്യത്തിന്നായ് നൽകിയ മറുപടിയായി പ്രതി കെ.പത്മരാജൻ പറഞ്ഞു

## Article Content

ഞാൻ നിരപരാധിയാണ്. മനസ്സാ വാചാ കർമ്മണാ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ ദുർഗതി ഒരാൾക്കും, ഒരദ്ധ്യാപർക്കും വരാതിരിക്കെട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. എന്റെ ഭാര്യയും സുഖമില്ലാത്ത രണ്ട് പിഞ്ചു മക്കളും ഇല്ലാതായാൽ അതിന് ഉത്തരവാദികൾ എന്നെ കള്ളക്കേസിൽ കുടുക്കിയ മത തീവ്രവാദികൾമാത്രമായിരിക്കുംഉത്തരവാദികളെന്നും ഞാൻ കോടതി മുമ്പാകെ ബോധിപ്പിക്കുകയാണെന്നുംശിക്ഷയെ പറ്റി എന്തെങ്കിലും പറയാനുണ്ടാ എന്ന കോടതിയുടെ ചോദ്യത്തിന്നായ് നൽകിയ മറുപടിയായി പ്രതി കെ.പത്മരാജൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326044/k-padmarajan-accused-in-the-palathai-rape-case-says-he-is-innocent-he-only-prays-that-no-teacher-should-suffer-his-fate)