---
title: "ചാച്ചയായി പിച്ചവച്ച് കുരുന്നുകൾ ;  മീത്തലെ കുന്നോത്ത് പറമ്പ് അങ്കണവാടി ശിശുദിനാഘോഷം വർണാഭം."
english_title: "Children dressed as uncles; Children's Day celebrations at Kunnothu Paramba Anganwadi in Meethale are colourful."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325952/children-dressed-as-uncles-childrens-day-celebrations-at-kunnothu-paramba-anganwadi-in-meethale-are-colourful"
published_at: "2025-11-14T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69173ec970e0f_Untitled-1_copy.jpg"
keywords: []
---

# ചാച്ചയായി പിച്ചവച്ച് കുരുന്നുകൾ ;  മീത്തലെ കുന്നോത്ത് പറമ്പ് അങ്കണവാടി ശിശുദിനാഘോഷം വർണാഭം.

> **Lead Summary:** മീത്തലെ കുന്നോത്ത്പറമ്പ് : ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി മീത്തലെ കുന്നോത്ത് പറമ്പ് അങ്കണവാടി കുരുന്നുകൾ ശിശുദിന റാലി നടത്തി. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് ICDS സൂപ്പർ വൈസർ ബിൻസി പരിപാടികൾ ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ ഇന്ദിര. ഇ ,ലീല വി .പി, രക്ഷിതാക്കളായ ശരണ്യ, അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കലാപരിപാടികളും മധുരവിതരണവുംനടന്നു.

## Article Content

മീത്തലെ കുന്നോത്ത്പറമ്പ് : ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി മീത്തലെ കുന്നോത്ത് പറമ്പ് അങ്കണവാടി കുരുന്നുകൾ ശിശുദിന റാലി നടത്തി. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് ICDS സൂപ്പർ വൈസർ ബിൻസി പരിപാടികൾ ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ ഇന്ദിര. ഇ ,ലീല വി .പി, രക്ഷിതാക്കളായ ശരണ്യ, അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കലാപരിപാടികളും മധുരവിതരണവുംനടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325952/children-dressed-as-uncles-childrens-day-celebrations-at-kunnothu-paramba-anganwadi-in-meethale-are-colourful)