---
title: "കൊയിലാണ്ടിയിൽ  ട്രെയിനിൽ നിന്ന് വീണ് മരിച്ചത് വടകര ബേബി മെമ്മോറിയൽ ആശുപത്രി ജീവനക്കാരി ;  അപകടം ആശുപത്രിയിലേക്കുള്ള യാത്രക്കിടെ"
english_title: "Vadakara Baby Memorial Hospital employee dies after falling from train in Koyilandy; accident occurred on way to hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325882/vadakara-baby-memorial-hospital-employee-dies-after-falling-from-train-in-koyilandy-accident-occurred-on-way-to-hospital"
published_at: "2025-11-14T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916d27294ff0_6916ced8c44ca_koyilandi_train_accident.jpg"
keywords: []
---

# കൊയിലാണ്ടിയിൽ  ട്രെയിനിൽ നിന്ന് വീണ് മരിച്ചത് വടകര ബേബി മെമ്മോറിയൽ ആശുപത്രി ജീവനക്കാരി ;  അപകടം ആശുപത്രിയിലേക്കുള്ള യാത്രക്കിടെ

> **Lead Summary:** പാനൂർ : കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്നു വീണു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. ആളെ തിരിച്ചറിഞ്ഞു. മരിച്ചത് വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ വീണ കുര്യൻ .

## Article Content

പാനൂർ : കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്നു വീണു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. ആളെ തിരിച്ചറിഞ്ഞു. മരിച്ചത് വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ വീണ കുര്യൻ .

ഇന്നു രാവിലെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനു സമീപമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കോടഞ്ചേരി സ്വദേശിനിയായ വീണ കുര്യന്‍ രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവമെന്നാണ് വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325882/vadakara-baby-memorial-hospital-employee-dies-after-falling-from-train-in-koyilandy-accident-occurred-on-way-to-hospital)