---
title: "നെഹ്രുവിൻ്റെ ജന്മദിനം ; കടവത്തൂരിൽ പുഷ്പാർച്ചന"
english_title: "Nehru's birthday; floral tributes in Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325865/nehrus-birthday-floral-tributes-in-kadavathur"
published_at: "2025-11-14T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916c0584e872_Untitled-3_copy.jpg"
keywords: []
---

# നെഹ്രുവിൻ്റെ ജന്മദിനം ; കടവത്തൂരിൽ പുഷ്പാർച്ചന

> **Lead Summary:** ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

## Article Content

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എടവന സജീവൻ അധ്യക്ഷനായി. വി.പി. കുമാരൻ, എം.പി ഉത്തമൻ, സി എൻ പവിത്രൻ,കെ കെ വിജേഷ്, എംപി നാരായണൻ, എ ശശികുമാർ സിജേഷ് എംപി,സുഭാഷ്.എസ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325865/nehrus-birthday-floral-tributes-in-kadavathur)