---
title: "പുതുമുഖങ്ങൾക്ക് മുൻതൂക്കം ;  പന്ന്യന്നൂർ പഞ്ചായത്തിലേക്കുള്ള  എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ  പ്രഖ്യാപിച്ചു"
english_title: "New faces given priority; LDF announces candidates for Pannyannur Panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325812/new-faces-given-priority-ldf-announces-candidates-for-pannyannur-panchayat"
published_at: "2025-11-13T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915f7bcf0170_Untitled-1_copy.jpg"
keywords: []
---

# പുതുമുഖങ്ങൾക്ക് മുൻതൂക്കം ;  പന്ന്യന്നൂർ പഞ്ചായത്തിലേക്കുള്ള  എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ  പ്രഖ്യാപിച്ചു

> **Lead Summary:** പന്ന്യന്നൂർ പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

## Article Content

പന്ന്യന്നൂർ പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

1. നസീർ ഇടവലത്ത്,

2. എംപി രജനി.

3. കെ പി ലീല ടീച്ചർ

4. കെ കെ ജിനിഷ,

5. ജസീല നൗഷാദ്

6. സി എച്ച് കാദർ

7. കെ ശശീന്ദ്രൻ

8. ടി. സോമനാഥൻ

9. ടി പി ഉമ്മർ

10. എസ്. സ്നോയ

11. പിഎം ലീന

12.കെ കെ മണിലാൽ

13. എം കെ രാജൻ

14. സി രൂപ

15. എം. സുജാത

16. കെ കെ മോഹൻകുമാർ

കണ്ണൂർ ജില്ലാ പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷൻ പി. പ്രസന്ന,പാനൂർ ബ്ലോക്ക് പഞ്ചായത്ത് അരയാക്കൂൽ ഡിവിഷൻ പി. സതി,

പന്ന്യന്നൂർ ഡിവിഷൻ കെ കെ രാജീവൻ,ചമ്പാട് ഡിവിഷൻകെ എം രാജേഷ് എന്നിവരാണ് മത്സരിക്കുന്നത്.

ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ. ഗോപാലൻ അധ്യക്ഷനായി. ഇ.വിജയൻ മാസ്റ്റർ, എ. ശൈലജ, വി.എം ബാബു, കെ.കെ. ബാലൻ കെ.ടി സമീർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325812/new-faces-given-priority-ldf-announces-candidates-for-pannyannur-panchayat)