---
title: "പാനൂരിനടുത്ത് മൊകേരിയിൽ പുലി..? ; കണ്ടത് കെ.എസ്.ഇ.ബി ജീവനക്കാർ, ജനം ഭീതിയിൽ"
english_title: "Tiger spotted in Mokeri near Panur..?; KSEB employees spotted it, people are scared"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325408/tiger-spotted-in-mokeri-near-panur-kseb-employees-spotted-it-people-are-scared"
published_at: "2025-11-11T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912de313fa0b_Untitled-2_copy.jpg"
keywords: []
---

# പാനൂരിനടുത്ത് മൊകേരിയിൽ പുലി..? ; കണ്ടത് കെ.എസ്.ഇ.ബി ജീവനക്കാർ, ജനം ഭീതിയിൽ

> **Lead Summary:** പാനൂർ : മൊകേരി കടേപ്രത്ത് പുലിയെ കണ്ടതായി അഭ്യൂഹം രാവിലെ 11 മണിയോടെ ഇന്ദിരാ ഭവന് പിറക് വശത്തെ കുറ്റിക്കാട്ടിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്ഇലക്ട്രിക് ലൈൻ ഭാഗത്ത് പടർന്ന് നിൽക്കുന്ന മര ചില്ലകൾ നീക്കം ചെയ്യാനെത്തിയ കെ.എസ്.ഇ.ബി ജീവക്കാരാണ് പുലിയെ കണ്ടത് ഭയന്നോടിയ ഇവർ നാട്ടുകാരെയും വനം വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.

## Article Content

പാനൂർ : മൊകേരി കടേപ്രത്ത് പുലിയെ കണ്ടതായി അഭ്യൂഹം രാവിലെ 11 മണിയോടെ ഇന്ദിരാ ഭവന് പിറക് വശത്തെ കുറ്റിക്കാട്ടിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്ഇലക്ട്രിക് ലൈൻ ഭാഗത്ത് പടർന്ന് നിൽക്കുന്ന മര ചില്ലകൾ നീക്കം ചെയ്യാനെത്തിയ കെ.എസ്.ഇ.ബി ജീവക്കാരാണ് പുലിയെ കണ്ടത് ഭയന്നോടിയ ഇവർ നാട്ടുകാരെയും വനം വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.

പ്രദേശ വാസികളാകെ ഭീതിയിലാണ്.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് കേമ്പ് ചെയ്ത് പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325408/tiger-spotted-in-mokeri-near-panur-kseb-employees-spotted-it-people-are-scared)