---
title: "പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് പാനൂരിലെ വി.കെ കുഞ്ഞിരാമൻ അന്തരിച്ചു."
english_title: "Prominent socialist leader V.K. Kunhiraman of Panoor passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325406/prominent-socialist-leader-vk-kunhiraman-of-panoor-passed-away"
published_at: "2025-11-11T12:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912d96a33966_Untitled-3_copy.jpg"
keywords: []
---

# പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് പാനൂരിലെ വി.കെ കുഞ്ഞിരാമൻ അന്തരിച്ചു.

> **Lead Summary:** പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് പാനൂരിലെ വി.കെ കുഞ്ഞിരാമൻ അന്തരിച്ചു.76 വയസായിരുന്നു. ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

## Article Content

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് പാനൂരിലെ വി.കെ കുഞ്ഞിരാമൻ അന്തരിച്ചു.76 വയസായിരുന്നു. ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പരേതയായ ജാനകിയാണ് ഭാര്യ. അഡ്വ.നിഷാന്ത്, നിമ്മി എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325406/prominent-socialist-leader-vk-kunhiraman-of-panoor-passed-away)