---
title: "പെരിങ്ങത്തൂർ മൗണ്ട് ഗൈഡിലെ 10 -ആം ക്ലാസ് വിദ്യാർത്ഥിനി അഴിയൂരിലെ  ലൈബ സീനത്ത് രചിച്ച  ഞാനൊരിക്കലും എഴുതാനുദ്ദേശിക്കാത്ത കവിതകൾ  ഷാർജയിൽ  പ്രകാശനം ചെയ്തു  "
english_title: " written by Laiba Seenath of Azhiyur, a 10th grade student of Peringathur Mount Guide, was released in Sharjah."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325388/poems-i-never-wanted-to-write-written-by-laiba-seenath-of-azhiyur-a-10th-grade-student-of-peringathur-mount-guide-was-released-in-sharjah"
published_at: "2025-11-11T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912c8be42637_Untitled-2_copy.jpg"
keywords: []
---

# പെരിങ്ങത്തൂർ മൗണ്ട് ഗൈഡിലെ 10 -ആം ക്ലാസ് വിദ്യാർത്ഥിനി അഴിയൂരിലെ  ലൈബ സീനത്ത് രചിച്ച  ഞാനൊരിക്കലും എഴുതാനുദ്ദേശിക്കാത്ത കവിതകൾ  ഷാർജയിൽ  പ്രകാശനം ചെയ്തു  

> **Lead Summary:** > പെരിങ്ങത്തൂർ: അഴിയൂർവില്ലേജ് ഓഫീസിന് സമീപത്തെ "ആസി ഉമ്മ"യിലെ സാജിദിൻ്റെയും, ഹർഷിദ സാജിദിൻ്റെയും മകൾ ലൈബ സീനത്ത് എഴുതിയ തൻ്റെ ആദ്യ ഇംഗ്ളീഷ് കവിതാ സമാഹാരമായ The Poems i Never Ment to write

## Article Content

> പെരിങ്ങത്തൂർ: അഴിയൂർവില്ലേജ് ഓഫീസിന് സമീപത്തെ "ആസി ഉമ്മ"യിലെ സാജിദിൻ്റെയും, ഹർഷിദ സാജിദിൻ്റെയും മകൾ ലൈബ സീനത്ത് എഴുതിയ തൻ്റെ ആദ്യ ഇംഗ്ളീഷ് കവിതാ സമാഹാരമായ The Poems i Never Ment to write

> ( "ഞാനൊരിക്കലും എഴുതാനുദ്ദേശിക്കാത്ത കവിതകൾ" )ആണ് ഷാർജ പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്തത്.

7ാം ക്ളാസ് മുതൽ എഴുതിയ 40 ഓളം കവിതകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ലിപി പബ്ളിക്കേഷനാണ് പ്രസാധകർ.

മാതാപിതാക്കളോടൊപ്പമാണ് ലൈബ ഷാർജയിലെത്തിയത്.പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇൻ്റൺ നാഷണൽ സ്കൂളിലെ പത്താം ക്ലാസുകാരിയാണ്മാഹിയിലെ കാർണിവൽ ഹോംസ് ഉടമ റഫീക്കിൻ്റെ സഹോദരി പുത്രി കൂടിയായ ലൈബ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325388/poems-i-never-wanted-to-write-written-by-laiba-seenath-of-azhiyur-a-10th-grade-student-of-peringathur-mount-guide-was-released-in-sharjah)