---
title: "ചെറുവാഞ്ചേരിയിൽ കണ്ട കാട്ടുപോത്തുകൾ പാനൂരിനടുത്ത്   വള്ള്യായിലെത്തി ; തുരത്താൻ ശ്രമം."
english_title: "Wild buffaloes spotted in Cheruvanchery have reached Vallia near Panur; efforts are being made to chase them away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325346/wild-buffaloes-spotted-in-cheruvanchery-have-reached-vallia-near-panur-efforts-are-being-made-to-chase-them-away"
published_at: "2025-11-10T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912109af0a06_Untitled-3_copy.jpg"
keywords: []
---

# ചെറുവാഞ്ചേരിയിൽ കണ്ട കാട്ടുപോത്തുകൾ പാനൂരിനടുത്ത്   വള്ള്യായിലെത്തി ; തുരത്താൻ ശ്രമം.

> **Lead Summary:** ചെറുവാഞ്ചേരിയിൽ ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ കാട്ടുപോത്തുകൾ സഞ്ചാരം തുടരുന്നു. ഭീതി പരത്തി മൊകേരിക്കടുത്ത് വള്ള്യായിൽ കാട്ടുപോത്തുകളെത്തി.

## Article Content

ചെറുവാഞ്ചേരിയിൽ ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ കാട്ടുപോത്തുകൾ സഞ്ചാരം തുടരുന്നു. ഭീതി പരത്തി മൊകേരിക്കടുത്ത് വള്ള്യായിൽ കാട്ടുപോത്തുകളെത്തി.

ഫാമിലി ഹെൽത്ത് സെന്റർ പരിസരത്താണ് കാട്ടുപോത്തുകളെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325346/wild-buffaloes-spotted-in-cheruvanchery-have-reached-vallia-near-panur-efforts-are-being-made-to-chase-them-away)