---
title: "രാജ്യത്തെ ഞെട്ടിച്ച് ദില്ലിയിൽ സ്ഫോടനം ; നാല് വാഹനങ്ങൾക്ക് തീപിടിച്ചു"
english_title: "Explosion in Delhi shocks the country; Four vehicles catch fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325323/explosion-in-delhi-shocks-the-country-four-vehicles-catch-fire"
published_at: "2025-11-10T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911f1a4d0611_095ce61a-cd5b-4426-8527-9037b5965666.jfif"
keywords: []
---

# രാജ്യത്തെ ഞെട്ടിച്ച് ദില്ലിയിൽ സ്ഫോടനം ; നാല് വാഹനങ്ങൾക്ക് തീപിടിച്ചു

> **Lead Summary:** ദില്ലിയിൽ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ നാല് വാഹനങ്ങൾക്ക് തീപിടിച്ചു.

## Article Content

ദില്ലിയിൽ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ നാല് വാഹനങ്ങൾക്ക് തീപിടിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325323/explosion-in-delhi-shocks-the-country-four-vehicles-catch-fire)