---
title: "പ്രാർത്ഥനകൾ വിഫലം ; ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു"
english_title: "Prayers in vain; Vadakara native seriously injured in bike accident dies while undergoing treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325274/prayers-in-vain-vadakara-native-seriously-injured-in-bike-accident-dies-while-undergoing-treatment"
published_at: "2025-11-10T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911ac1171303_6911a00dbd488_kp_accci.jpg"
keywords: []
---

# പ്രാർത്ഥനകൾ വിഫലം ; ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വടകര പതിയാരക്കര രാമത്ത് മീത്തൽ വിനു ദേവ് ആണ് മരിച്ചത്.കഴിഞ്ഞ ഫെബ്രുവരി 26-നാണ് വിനു ദേവിനെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്.

## Article Content

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വടകര പതിയാരക്കര രാമത്ത് മീത്തൽ വിനു ദേവ് ആണ് മരിച്ചത്.കഴിഞ്ഞ ഫെബ്രുവരി 26-നാണ് വിനു ദേവിനെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്.

വടകര ആശാ ഹോസ്പിറ്റലിന് മുന്നിൽ വെച്ചുണ്ടായ അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിനു ദേവ് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.അദ്ദേഹത്തിന്റെ അച്ഛൻ ബാലകൃഷ്ണൻ, അമ്മ ലേഖ, സഹോദരൻ അനുദേവ് എന്നിവരാണ്. സഞ്ചയനം ഇന്ന് 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325274/prayers-in-vain-vadakara-native-seriously-injured-in-bike-accident-dies-while-undergoing-treatment)