---
title: "കണ്ണം വള്ളി - ഇല്ലം റോഡ് രണ്ടാം ഘട്ട പ്രവൃത്തിക്ക് തുടക്കം ; കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. "
english_title: "Kannam Valli - Illam Road second phase work begins; inaugurated by MLA KP Mohanan."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325262/kannam-valli-illam-road-second-phase-work-begins-inaugurated-by-mla-kp-mohanan"
published_at: "2025-11-10T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69119ef31527e_Untitled-2_copy.jpg"
keywords: []
---

# കണ്ണം വള്ളി - ഇല്ലം റോഡ് രണ്ടാം ഘട്ട പ്രവൃത്തിക്ക് തുടക്കം ; കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. 

> **Lead Summary:** പാനൂർ:പാനൂർ നഗരസഭ 38ആം വാർഡ് കണ്ണം വെള്ളി ഇല്ലം റോഡ് രണ്ടാംഘട്ടം പ്രവൃത്തി ഉദ്ഘാടനം കെ പി മോഹനൻ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ പി ഹാഷിം അധ്യക്ഷനായി, മുൻ ചെയർമാൻ നാസർ മാസ്റ്റർ, സി എച്ച് സ്വാമിദാസൻ, കെ കെ സുധീർ, ഷീബ കണ്ണമ്പ്രത്ത്, നസീല കണ്ടിയിൽ എന്നീ കൗൺസിലർ മാറും, പ്രദീപൻ ശ്രീലകം, എസ് കുഞ്ഞിരാമൻ, ടി. നാരായണൻ മാസ്റ്റർ, ഷീന ഭാസ്കരൻ, നിഷിത ചന്ദ്രൻ, ബാലകൃഷ്ണൻ കെ കെ, എന്നിവരും സംസാരിച്ചു.

## Article Content

പാനൂർ:പാനൂർ നഗരസഭ 38ആം വാർഡ് കണ്ണം വെള്ളി ഇല്ലം റോഡ് രണ്ടാംഘട്ടം പ്രവൃത്തി ഉദ്ഘാടനം കെ പി മോഹനൻ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ പി ഹാഷിം അധ്യക്ഷനായി, മുൻ ചെയർമാൻ നാസർ മാസ്റ്റർ, സി എച്ച് സ്വാമിദാസൻ, കെ കെ സുധീർ, ഷീബ കണ്ണമ്പ്രത്ത്, നസീല കണ്ടിയിൽ എന്നീ കൗൺസിലർ മാറും, പ്രദീപൻ ശ്രീലകം, എസ് കുഞ്ഞിരാമൻ, ടി. നാരായണൻ മാസ്റ്റർ, ഷീന ഭാസ്കരൻ, നിഷിത ചന്ദ്രൻ, ബാലകൃഷ്ണൻ കെ കെ, എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325262/kannam-valli-illam-road-second-phase-work-begins-inaugurated-by-mla-kp-mohanan)