---
title: "കൂട്ടുപുഴ പാലത്തിന് സമീപം വയോധികൻ തൂങ്ങിമരിച്ച നിലയിൽ "
english_title: "An elderly man hanged himself near the Kootupuzha bridge."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325233/an-elderly-man-hanged-himself-near-the-kootupuzha-bridge"
published_at: "2025-11-10T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911871d39c8b_69117174c0946_IMG-20251110-WA0011.jpg"
keywords: []
---

# കൂട്ടുപുഴ പാലത്തിന് സമീപം വയോധികൻ തൂങ്ങിമരിച്ച നിലയിൽ 

> **Lead Summary:** കൂട്ടുപുഴ പാലത്തിന് സമീപം വയോധികൻ തൂങ്ങിമരിച്ചു.കൂട്ടുപുഴ പാലത്തിന്റെ താഴ്‌ഭാഗത്ത് വെള്ളം ഒഴുകുന്ന പൈപ്പ് ലൈനിൽ ആണ് വയോധികൻ തൂങ്ങിമരിച്ചത്.

## Article Content

കൂട്ടുപുഴ പാലത്തിന് സമീപം വയോധികൻ തൂങ്ങിമരിച്ചു.കൂട്ടുപുഴ പാലത്തിന്റെ താഴ്‌ഭാഗത്ത് വെള്ളം ഒഴുകുന്ന പൈപ്പ് ലൈനിൽ ആണ് വയോധികൻ തൂങ്ങിമരിച്ചത്.

കല്ലം തോടിലെ കുളങ്ങരയത്ത് പവിത്രനാണ് മരിച്ചത്. 60 വയസ്സായിരുന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325233/an-elderly-man-hanged-himself-near-the-kootupuzha-bridge)