---
title: "ഐസക് ന്യൂട്ടൻ്റെ ചലന നിയമങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി പ്രബന്ധം ; ഷാജിക്ക് ആദരമൊരുക്കി പാട്യം മണിയാറ്റ മോസ്കോ സ്റ്റാർ"
english_title: "Essay pointing out the shortcomings of Isaac Newton's laws of motion; Patyam Maniata pays tribute to Shaji Moscow Star"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325231/essay-pointing-out-the-shortcomings-of-isaac-newtons-laws-of-motion-patyam-maniata-pays-tribute-to-shaji-moscow-star"
published_at: "2025-11-10T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69118537b6f44_Untitled-1_copy.jpg"
keywords: []
---

# ഐസക് ന്യൂട്ടൻ്റെ ചലന നിയമങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി പ്രബന്ധം ; ഷാജിക്ക് ആദരമൊരുക്കി പാട്യം മണിയാറ്റ മോസ്കോ സ്റ്റാർ

> **Lead Summary:** പാനൂർ : സർ ഐസക് ന്യൂട്ടന്റെ ചലന നിയമങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി പ്രബന്ധരചന നടത്തി ഇന്ത്യ ഗവൺമെന്റ് കോപ്പിറൈറ്റ് അംഗീകാരം നേടിയ വി വി ഷാജിയെ മോസ്കോ സ്റ്റാർ മണിയാറ്റ വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.പാട്യം പഞ്ചായത്ത് എൻ വി ഷിനിജ ഉദ്ഘാടനം ചെയ്തു.കെ സി അശോകൻ അധ്യക്ഷനായിരുന്നു

## Article Content

പാനൂർ : സർ ഐസക് ന്യൂട്ടന്റെ ചലന നിയമങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി പ്രബന്ധരചന നടത്തി ഇന്ത്യ ഗവൺമെന്റ് കോപ്പിറൈറ്റ് അംഗീകാരം നേടിയ വി വി ഷാജിയെ മോസ്കോ സ്റ്റാർ മണിയാറ്റ വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.പാട്യം പഞ്ചായത്ത് എൻ വി ഷിനിജ ഉദ്ഘാടനം ചെയ്തു.കെ സി അശോകൻ അധ്യക്ഷനായിരുന്നു

ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പ്രഭാഷകനുമായ വി.കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.സുരേന്ദ്രൻ പി,കെകുമാരൻ ,കെ ഭരതൻ ,എൻ ചിത്രൻ,എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രബന്ധത്തിന്റെ യൂട്യൂബ് പ്രകാശനവും നടന്നു. തിയറി ഓഫ് എവെരിതിംഗ് ബൈ ഷാജി എന്ന് യൂട്യൂബിൽ പ്രബന്ധത്തിന്റെ പൂർണ്ണരൂപം ലഭിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325231/essay-pointing-out-the-shortcomings-of-isaac-newtons-laws-of-motion-patyam-maniata-pays-tribute-to-shaji-moscow-star)