---
title: "കോതമംഗലത്ത് ബിബിഎ വിദ്യാർഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ"
english_title: "BBA student found dead in college hostel in Kothamangalam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325120/bba-student-found-dead-in-college-hostel-in-kothamangalam"
published_at: "2025-11-09T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6910590f0e5bf_6910565bc8e72_kothamangalam.jpg"
keywords: []
---

# കോതമംഗലത്ത് ബിബിഎ വിദ്യാർഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

> **Lead Summary:** കോതമംഗലത്ത് ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശി വന്ദനയെയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

## Article Content

കോതമംഗലത്ത് ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശി വന്ദനയെയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325120/bba-student-found-dead-in-college-hostel-in-kothamangalam)