---
title: "കണ്ണൂരിൽ വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ   യുവതിക്കായി വ്യാപക തിരച്ചിൽ ; വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണം"
english_title: "Extensive search underway for woman who got into a fight with family in Kannur; Anyone with information should contact police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325040/extensive-search-underway-for-woman-who-got-into-a-fight-with-family-in-kannur-anyone-with-information-should-contact-police"
published_at: "2025-11-08T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f57f11e886_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ   യുവതിക്കായി വ്യാപക തിരച്ചിൽ ; വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണം

> **Lead Summary:** പയ്യന്നൂരിൽ യുവതിയെ കാണാതായതായി പരാതി . ചെറുതാഴം പഞ്ചായത്തിലെ ഫാസില വി നെയാണ് കാണാതായത് . വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961633043 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

## Article Content

പയ്യന്നൂരിൽ യുവതിയെ കാണാതായതായി പരാതി . ചെറുതാഴം പഞ്ചായത്തിലെ ഫാസില വി നെയാണ് കാണാതായത് . വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961633043 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325040/extensive-search-underway-for-woman-who-got-into-a-fight-with-family-in-kannur-anyone-with-information-should-contact-police)