---
title: "ചമ്പാട് എൽപിക്ക് ഇരട്ടി മധുരം ; ജനറൽ  എൽപിയിലും, അറബിക്ക് സാഹിത്യോത്സവത്തിലും ചാമ്പ്യന്മാർ"
english_title: "Champad LP gets double the sweet; champions in General LP and Arabic Literature Festival"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324973/champad-lp-gets-double-the-sweet-champions-in-general-lp-and-arabic-literature-festival"
published_at: "2025-11-08T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f01996acfc_Untitled-5_copy.jpg"
keywords: []
---

# ചമ്പാട് എൽപിക്ക് ഇരട്ടി മധുരം ; ജനറൽ  എൽപിയിലും, അറബിക്ക് സാഹിത്യോത്സവത്തിലും ചാമ്പ്യന്മാർ

> **Lead Summary:** ചമ്പാട്: ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വീണ്ടും വിജയക്കൊടി പാറിച്ച് ചമ്പാട് എൽപി സ്കൂൾ. മിന്നും വിജയം നേടിയ വിദ്യാർത്ഥികൾ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

ചമ്പാട്: ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വീണ്ടും വിജയക്കൊടി പാറിച്ച് ചമ്പാട് എൽപി സ്കൂൾ. മിന്നും വിജയം നേടിയ വിദ്യാർത്ഥികൾ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

എൽ പി ജനറൽ വിഭാഗത്തിലും, അറബിക് സാഹിത്യോത്സവത്തിലും ഓവറോൾ ചാമ്പ്യന്ഷിപ്പുകൾ കരസ്ഥമാക്കിയാണ് ചമ്പാട് എൽപി ഇരട്ടി മധുരം നേടിയത്. ട്രോഫികളുമേന്തി വിദ്യാർത്ഥികൾ ചമ്പാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. പി ടി എ ഭാരവാഹികൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324973/champad-lp-gets-double-the-sweet-champions-in-general-lp-and-arabic-literature-festival)