---
title: "കണ്ണൂരിൽ തെങ്ങ് മുറിക്കുന്നതിനിടെ മുകൾഭാഗം ഒടിഞ്ഞു തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Worker dies tragically after falling on head, breaking upper limb while cutting coconut tree in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324935/worker-dies-tragically-after-falling-on-head-breaking-upper-limb-while-cutting-coconut-tree-in-kannur"
published_at: "2025-11-08T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690edf1bb6e71_690ec67c00c0f_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ തെങ്ങ് മുറിക്കുന്നതിനിടെ മുകൾഭാഗം ഒടിഞ്ഞു തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു.തേര്‍ത്തല്ലിയിലെ മുളയാനിയില്‍ വീട്ടില്‍ രാജു മുളയാനില്‍ആണ് മരിച്ചത്.ഭാര്യ മുട്ടില്‍ കുടുംബാഗം ലീല.മക്കള്‍: അക്ഷയ്, അതുല്യ.സഹോദരങ്ങള്‍; ശശിധരന്‍, പൊന്നമ്മ, ശ്യാമള, ഉഷ.

## Article Content

തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു.തേര്‍ത്തല്ലിയിലെ മുളയാനിയില്‍ വീട്ടില്‍ രാജു മുളയാനില്‍ആണ് മരിച്ചത്.ഭാര്യ മുട്ടില്‍ കുടുംബാഗം ലീല.മക്കള്‍: അക്ഷയ്, അതുല്യ.സഹോദരങ്ങള്‍; ശശിധരന്‍, പൊന്നമ്മ, ശ്യാമള, ഉഷ.

ഇന്നലെ(നവംബര്‍-7 വെള്ളി) ഉച്ചക്ക് 2.30 ന് മേരിഗിരി ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ജോര്‍ജ് പണ്ടാരക്കാലായില്‍ എന്നയാളുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടെയാണ് സംഭവം.ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324935/worker-dies-tragically-after-falling-on-head-breaking-upper-limb-while-cutting-coconut-tree-in-kannur)