---
title: "നാമനിർദേശ പത്രികയിൽ  ശിക്ഷിക്കപ്പെട്ട വിവരമില്ലെങ്കിൽ തിരഞ്ഞെടുപ്പ് അസാധു"
english_title: "If the nomination paper does not contain information about the punishment, the election is invalid."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324925/if-the-nomination-paper-does-not-contain-information-about-the-punishment-the-election-is-invalid"
published_at: "2025-11-08T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ed85419d69_upreme.jpg"
keywords: []
---

# നാമനിർദേശ പത്രികയിൽ  ശിക്ഷിക്കപ്പെട്ട വിവരമില്ലെങ്കിൽ തിരഞ്ഞെടുപ്പ് അസാധു

> **Lead Summary:** ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ട വിവരം നാമനിർ ദേശ പത്രികയിൽ വെളിപ്പെടുത്താ ത്ത സ്ഥാനാർഥിയുടെ തിരഞ്ഞെ ടുപ്പ് വിജയം അസാധുവാകുമെന്ന് സുപ്രീംകോടതി. ശിക്ഷിക്കപ്പെട്ടത് വെളിപ്പെടുത്താത്തതിന് അയോഗ്യയാക്കപ്പെട്ട മധ്യപ്രദേശിലെ മുൻ നഗരസഭാ കൗൺസിലറുടെ ഹർജി കോടതി തള്ളി.

## Article Content

ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ട വിവരം നാമനിർ ദേശ പത്രികയിൽ വെളിപ്പെടുത്താ ത്ത സ്ഥാനാർഥിയുടെ തിരഞ്ഞെ ടുപ്പ് വിജയം അസാധുവാകുമെന്ന് സുപ്രീംകോടതി. ശിക്ഷിക്കപ്പെട്ടത് വെളിപ്പെടുത്താത്തതിന് അയോഗ്യയാക്കപ്പെട്ട മധ്യപ്രദേശിലെ മുൻ നഗരസഭാ കൗൺസിലറുടെ ഹർജി കോടതി തള്ളി.

ശിക്ഷിച്ച വിവരം സ്ഥാനാർഥി വെളിപ്പെടുത്താത്തത് വോട്ടറുടെ അവകാശം സ്വതന്ത്രമായി വിനിയോഗിക്കുന്നതിന് തടസ്സമാകുമെ ന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ നിരീക്ഷിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324925/if-the-nomination-paper-does-not-contain-information-about-the-punishment-the-election-is-invalid)