---
title: "കടവത്തൂർ സ്വദേശിനി ഹലീമ നിര്യാതയായി"
english_title: "Halima, a native of Kadavathur, passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324747/halima-a-native-of-kadavathur-passes-away"
published_at: "2025-11-07T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d832eae782_Untitled-2_copy.jpg"
keywords: []
---

# കടവത്തൂർ സ്വദേശിനി ഹലീമ നിര്യാതയായി

> **Lead Summary:** കടവത്തൂർ: കടവത്തൂർ ഇരഞ്ഞിൻകീഴിൽ പരേതനായ ഊരാളിയമ്പ്രത്ത് കുഞ്ഞബ്ദുള്ളയുടെ ഭാര്യ ഹലീമ നിര്യാതയായി. ഫൈസൽ, മുഹമ്മദ് അസ്ലം,സക്കീന,ആയിഷ ,ഖദീജ ,മറിയം എന്നിവർ മക്കളാണ്.

## Article Content

കടവത്തൂർ: കടവത്തൂർ ഇരഞ്ഞിൻകീഴിൽ പരേതനായ ഊരാളിയമ്പ്രത്ത് കുഞ്ഞബ്ദുള്ളയുടെ ഭാര്യ ഹലീമ നിര്യാതയായി. ഫൈസൽ, മുഹമ്മദ് അസ്ലം,സക്കീന,ആയിഷ ,ഖദീജ ,മറിയം എന്നിവർ മക്കളാണ്.

കുഞ്ഞിത്തറുവയ് കടവത്തൂർ, പോക്കർ കല്ലാച്ചി, അബ്ദുള്ള കടവത്തൂർ. സാജിത, മുബീന എന്നിവർ മരുമക്കളാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324747/halima-a-native-of-kadavathur-passes-away)