---
title: "പാട്യത്ത് പുലി...? ;  അഭ്യൂഹം സ്ഥിതീകരിക്കാതെ വനം വകുപ്പ്"
english_title: "Tiger in Patiyam...?; Forest Department denies rumours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324706/tiger-in-patiyam-forest-department-denies-rumours"
published_at: "2025-11-06T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690cdb4ab4c70_Untitled-1_copy.jpg"
keywords: []
---

# പാട്യത്ത് പുലി...? ;  അഭ്യൂഹം സ്ഥിതീകരിക്കാതെ വനം വകുപ്പ്

> **Lead Summary:** പാട്യം:പാട്യം പുതിയ തെരുവിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം. വിവരം കാട്ടുതീ പോലെ പടർന്നതോടെ കണ്ണവം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പുലിയെയാണ് കണ്ടതെന്ന് സ്ഥിതീകരിക്കാനായിട്ടില്ല. ജനങ്ങൾ ഭയപെടേണ്ട കാര്യമില്ലെന്നും ജാഗ്രത പുലർത്തിയാൽ മതിയെന്നും ഫോറസ്റ്റ് അധികൃതർ അറിയിച്ചു

## Article Content

പാട്യം:പാട്യം പുതിയ തെരുവിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം. വിവരം കാട്ടുതീ പോലെ പടർന്നതോടെ കണ്ണവം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പുലിയെയാണ് കണ്ടതെന്ന് സ്ഥിതീകരിക്കാനായിട്ടില്ല. ജനങ്ങൾ ഭയപെടേണ്ട കാര്യമില്ലെന്നും ജാഗ്രത പുലർത്തിയാൽ മതിയെന്നും ഫോറസ്റ്റ് അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324706/tiger-in-patiyam-forest-department-denies-rumours)