---
title: "ചൊക്ലി ഉപജില്ല സ്‌കൂൾ കലോത്സവം ; കലാ കിരീടം  രാമവിലാസം ഹയർ സെക്കണ്ടറി  സ്‌കൂളിന്"
english_title: "Chokli Sub-District School Arts Festival; Rama Vilasam Higher Secondary School wins the art award"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324645/chokli-sub-district-school-arts-festival-rama-vilasam-higher-secondary-school-wins-the-art-award"
published_at: "2025-11-06T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c6f125d186_ghghgh.jpg"
keywords: []
---

# ചൊക്ലി ഉപജില്ല സ്‌കൂൾ കലോത്സവം ; കലാ കിരീടം  രാമവിലാസം ഹയർ സെക്കണ്ടറി  സ്‌കൂളിന്

> **Lead Summary:** ചൊക്ലി:ചൊക്ലി ഉപജില്ല സ്‌കൂൾ സ്‌കൂൾ കലോത്സവത്തിൽ യൂപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി ആതിഥേയരായ രാമവിലാസം എച്ച്.എസ് എസ് ഓവറോൾ കിരീടം നേടി. എൽപി വിഭാഗം ജനറൽ മത്സരത്തിൽ കരിയാട് നമ്പ്യാർ സ് യൂപി, ചമ്പാടി എൽപി അണിയാറം സൗത്ത് എൽപി പുല്ലുക്കര നോർത്ത് എൽപി, കൊള്ളുമ്മൽ

## Article Content

ചൊക്ലി:ചൊക്ലി ഉപജില്ല സ്‌കൂൾ സ്‌കൂൾ കലോത്സവത്തിൽ യൂപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി ആതിഥേയരായ രാമവിലാസം എച്ച്.എസ് എസ് ഓവറോൾ കിരീടം നേടി. എൽപി വിഭാഗം ജനറൽ മത്സരത്തിൽ കരിയാട് നമ്പ്യാർ സ് യൂപി, ചമ്പാടി എൽപി അണിയാറം സൗത്ത് എൽപി പുല്ലുക്കര നോർത്ത് എൽപി, കൊള്ളുമ്മൽ

ജെബിഎസ്. ബാവാൻ്റെ പറമ്പ് എൽപി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. മാരാങ്കണ്ടി എൽ പി. മാരാങ്കണ്ടി ഇഎം യു പി, ഒളവിലം നോർത്ത്, ചമ്പാട് വെസ്റ്റ് യൂപി, പെരിങ്ങളം നോർത്ത് എൽപി പൂക്കോം എം എൽപി, പെരിങ്ങാടി അൽഫലാഹ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. യൂപി വിഭാഗത്തിൽ രാമവിലാസം, പുളിയനമ്പം എംപി, ചമ്പാട് വെസ്റ്റ് യുപി, കാടാങ്കുനി യൂപി, മേനപ്രം ഈസ്റ്റ് യൂപി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു

സ്ഥാനം പങ്കിട്ടു.ഹൈസ്‌കൂൾ വിഭാഗത്തിൽ രാമവിലാസം സ്‌കൂളും പെരിങ്ങത്തൂർ എൻഎ എം സ്‌കൂളും ഒന്നാം സ്ഥാനം പങ്കിട്ടു കരിയാട് നമ്പ്യാർസ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം ഹയർ സെക്കൻഡറി വിഭാഗത്തിൽ അമവിലാസം സ്‌കൂൾ ഒന്നും പെരിങ്ങത്തൂർ എൻ.എ എം സ്‌കൂൾ രണ്ടും സ്ഥാനം നേടി സംസ്കൃ‌തോത്സവം യൂപി വിഭാഗം: ഒളവിലം യുപി കിടഞ്ഞി യുപി. ചമ്പാട് വെസ്റ്റ് യുപി (യഥാക്രമം ഒന്നു മുത്തൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി). ഹൈസ്കൂൾ വിഭാഗം: ചമ്പാട് ചോതാവൂർ ഹൈസ്കൂൾ, ൾ, ചൊക്ളി രാമവിലാസം, എൻഎഎംഎം പെരിങ്ങത്തൂർ (യഥാക്രമം ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി)ത്ത റബിക് കലോത്സവത്തിൽ ചൊക്ളി വിപി എൽപി യും ചമ്പാട് എൽപിയും ഒന്നാം സ്ഥാനം പങ്കിട്ടു. പൂരക്കാം മുസ്ലിം എൽപിനും പെരിങ്ങളം എൽപിയും രണ്ടാം സ്ഥാനം പങ്കിട്ടു. യു പി വിഭാഗത്തിൽ ചമ്പാട് വെസ്റ്റ് യൂപി യും പുളിയനമ്പ്രം എം യു പി യും ഒന്നാം സ്ഥാനം പങ്കിട്ടു പൊക്ളി യുപി യും മേനപ്രം ഈസ്റ്റ് യൂപി യും രണ്ടാം സ്ഥാനം പങ്കിട്ടു. ഹൈസ കൂൾ വിഭാഗത്തിൽ ചമ്പാട് ചോനാവൂർ സ്‌കൂൾ ഒന്നും പെരിങ്ങത്തൂർ എൻ്എഎം സ്‌കൂൾ രണ്ടും സ്ഥാനം നേടി.

സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. വി.എം.റീത്ത അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭാ ചെയർമാൻ കെ.പി.ഹാ ഷിം, ചൊക്ളി പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ. രമ്യം പ്രഥമാധ്യാപിക എൻ സ്മ‌ിത, നവാ സ് പരത്തിന്റെ വിട. ടി.വി.ധന്യ, കെ. അബ്ദുൾ നാസർ, കെ.ഹാജിറ, ടി.പി.ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324645/chokli-sub-district-school-arts-festival-rama-vilasam-higher-secondary-school-wins-the-art-award)