---
title: "പാട്യത്ത് കമ്മ്യൂണിറ്റി ഹാൾ തുറന്നു ; കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു"
english_title: "Community Hall opened in Patiyat; inaugurated by KP Mohanan MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324636/community-hall-opened-in-patiyat-inaugurated-by-kp-mohanan-mla"
published_at: "2025-11-06T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c65c69fb76_Untitled-2_copy.jpg"
keywords: []
---

# പാട്യത്ത് കമ്മ്യൂണിറ്റി ഹാൾ തുറന്നു ; കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

> **Lead Summary:** നവീകരിച്ച പാട്യം പഞ്ചായത്ത് പഴശ്ശിരാജ കണ്ണവം ഉന്നതി കമ്മ്യൂണിറ്റി ഹാൾ കെ പി മോഹനൻ എം എൽഎ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് എൻ വി ഷിനിജ അധ്യക്ഷയായി.

## Article Content

നവീകരിച്ച പാട്യം പഞ്ചായത്ത് പഴശ്ശിരാജ കണ്ണവം ഉന്നതി കമ്മ്യൂണിറ്റി ഹാൾ കെ പി മോഹനൻ എം എൽഎ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് എൻ വി ഷിനിജ അധ്യക്ഷയായി.

വൈസ് പ്രസിഡണ്ട് കെ പി പ്രദീപ് കുമാർ, വാർഡ് മെമ്പർമാരായ സി പി രജിത കോട്ടായി ഹൈമജ, എൻ ലിജിന, പ്രമോട്ടർമാരായ അനീഷ് അശോകൻ, വി. ലിസി, പി മഞ്ജു എന്നിവർ സംസാരിച്ചു. എൽ എസ് ജി ഡി എ ഇ എം പി ശശിര റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324636/community-hall-opened-in-patiyat-inaugurated-by-kp-mohanan-mla)