---
title: "ചൊക്ലി മേനപ്രത്തെ പഴയകാല  സിപിഎം നേതാവ് പി വി അറുമുഖൻ നിര്യാതനായി"
english_title: "Former CPM leader PV Arumugan of Chokli Menapram passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324618/former-cpm-leader-pv-arumugan-of-chokli-menapram-passes-away"
published_at: "2025-11-06T13:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c590a64c7d_Untitled-4_copy.jpg"
keywords: []
---

# ചൊക്ലി മേനപ്രത്തെ പഴയകാല  സിപിഎം നേതാവ് പി വി അറുമുഖൻ നിര്യാതനായി

> **Lead Summary:** ചൊക്ലി: ചൊക്ലി മേനപ്രം നെല്ലിക്ക ബസാറിലെ പഴയകാല പാർട്ടി നേതാവും മുതിർന്ന പാർട്ടിയംഗവുമായ പി. വി. അറുമുഖൻ നിര്യാതനായി. കാർപൻ്ററി വർക്കേഴ്സ്യൂണിയൻ മുൻ പാനൂർ

## Article Content

ചൊക്ലി: ചൊക്ലി മേനപ്രം നെല്ലിക്ക ബസാറിലെ പഴയകാല പാർട്ടി നേതാവും മുതിർന്ന പാർട്ടിയംഗവുമായ പി. വി. അറുമുഖൻ നിര്യാതനായി. കാർപൻ്ററി വർക്കേഴ്സ്യൂണിയൻ മുൻ പാനൂർ

ഏരിയ പ്രസിഡൻ്റും,മുൻ കടുക്ക ബസാർ സി പി ഐ (എം)ബ്രാഞ്ച് സെക്രട്ടറിയും

ഇപ്പോൾ നെല്ലിക്ക ബസാർ ബ്രാഞ്ച് മെംബറുമാണ്.പരേതരായ ഉണ്ണിയുടെയും ചെറിയയുടെയുംമകനാണ്.

പിവി ദേവൂട്ടിയാണ് ഭാര്യസുജാത, സജിത,സുരേഖ , സജീവൻ,

സജീഷ് എന്നിവർ മക്കളാണ് .നാണു (കക്കട്ട് ) രവീന്ദ്രൻ

( ചമ്പാട് )ദിനേശൻ (ധർമ്മടം) രമ്യ (ചൊക്ലി ) സുവർണ്ണ (വടകര) എന്നിവർമരുമക്കളാണ്.സഹോദരങ്ങൾ, കമലാക്ഷി, പത്മിനി, പരേതനായ പിവി തമ്പായി

ശവസംസ്ക്കാരം ഇന്ന്4 മണിക്ക് വീട്ട് പരിസരം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324618/former-cpm-leader-pv-arumugan-of-chokli-menapram-passes-away)