---
title: "പള്ളൂർ ബൈപാസിൽ വാഹന അപകടം ; ലോറി പിന്നിലിടിച്ച്  സ്കൂട്ടർ  യാത്രക്കാരിയായ  പള്ളൂർ സ്വദേശിനിക്ക് ദാരുണാന്ത്യം"
english_title: "Vehicle accident on Pallur bypass; A scooter passenger from Pallur died tragically after being hit by a lorry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324508/vehicle-accident-on-pallur-bypass-a-scooter-passenger-from-pallur-died-tragically-after-being-hit-by-a-lorry"
published_at: "2025-11-05T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b60c8540a7_Untitled-2_copy.jpg"
keywords: []
---

# പള്ളൂർ ബൈപാസിൽ വാഹന അപകടം ; ലോറി പിന്നിലിടിച്ച്  സ്കൂട്ടർ  യാത്രക്കാരിയായ  പള്ളൂർ സ്വദേശിനിക്ക് ദാരുണാന്ത്യം

> **Lead Summary:** പള്ളൂർ:പള്ളൂർ ബൈപാസിൽ വാഹന അപകടം ; ലോറി പിന്നിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പള്ളൂർ സ്വദേശിനിക്ക് ദാരുണാന്ത്യം.പളളൂർ നാലുതറ ഐശ്വര്യ നിവാസിൽ രമിതാ ബിജുവാണ് മരിച്ചത്‌.

## Article Content

പള്ളൂർ:പള്ളൂർ ബൈപാസിൽ വാഹന അപകടം ; ലോറി പിന്നിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പള്ളൂർ സ്വദേശിനിക്ക് ദാരുണാന്ത്യം.പളളൂർ നാലുതറ ഐശ്വര്യ നിവാസിൽ രമിതാ ബിജുവാണ് മരിച്ചത്‌.

പള്ളൂർ ബൈപ്പാസിൽ വച്ച് പിന്നാലെയെത്തിയ ലോറി ഇടിച്ചാണ് അപകടം. PY 03 B 1334 സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു രമിത.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324508/vehicle-accident-on-pallur-bypass-a-scooter-passenger-from-pallur-died-tragically-after-being-hit-by-a-lorry)