---
title: "മൊകേരി പഞ്ചായത്ത് പാത്തിപ്പാലത്ത് പണിത  മാതൃക അംഗൻവാടി ഉദ്ഘാടനം ചെയ്തു"
english_title: "Mokeri Panchayat inaugurated the model Anganwadi built in Pathipalam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324413/mokeri-panchayat-inaugurated-the-model-anganwadi-built-in-pathipalam"
published_at: "2025-11-05T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690aebcb7812c_Untitled-1_copy.jpg"
keywords: []
---

# മൊകേരി പഞ്ചായത്ത് പാത്തിപ്പാലത്ത് പണിത  മാതൃക അംഗൻവാടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** പാനൂർ :മൊകേരി പഞ്ചായത്ത് പാത്തിപ്പാലത്ത് പണിത മാതൃക അംഗൻവാടി ഉദ്ഘാടനം ചെയ്തു. കെട്ടിടോദ്ഘാടനം കെ.പി. മോഹനൻ എം.എൽ.എ നിർവഹി ച്ചു. 25 ലക്ഷം രൂപ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് അംഗൻവാടി കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ :മൊകേരി പഞ്ചായത്ത് പാത്തിപ്പാലത്ത് പണിത മാതൃക അംഗൻവാടി ഉദ്ഘാടനം ചെയ്തു. കെട്ടിടോദ്ഘാടനം കെ.പി. മോഹനൻ എം.എൽ.എ നിർവഹി ച്ചു. 25 ലക്ഷം രൂപ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് അംഗൻവാടി കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസി ഡൻറ് എം. രാജശ്രീ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ വി.പി. ഷൈനി, വികസകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. വി. മുകുന്ദൻ, സി.ഡി.പി.ഒ ആശാലത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.കെ. ജയ പ്രസാദ്, ഐ.സി.ഡി.എസ് സൂപ്പർവൈസ ർ എം. രതി, എ. പ്രദീപൻ, ടി.പി. രാജൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി.പി. റഫീഖ് സ്വാഗതവും വി. അനില നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324413/mokeri-panchayat-inaugurated-the-model-anganwadi-built-in-pathipalam)