---
title: "ഇ പി ജയരാജൻ ബിജെപിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായി എ പി അബ്ദുള്ളക്കുട്ടി"
english_title: "AP Abdullakutty says EP Jayarajan wanted to join BJP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324275/ap-abdullakutty-says-ep-jayarajan-wanted-to-join-bjp"
published_at: "2025-11-04T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909b0e6bfaf4_Untitled-3_copy.jpg"
keywords: []
---

# ഇ പി ജയരാജൻ ബിജെപിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായി എ പി അബ്ദുള്ളക്കുട്ടി

> **Lead Summary:** ഇ.പി ജയരാജൻ ബിജെപിയിൽ ചേരാനാഗ്രഹിച്ചിരുന്നതായി ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ജയരാജനുമായി ചർച്ച നടത്തിയിരുന്നു.

## Article Content

ഇ.പി ജയരാജൻ ബിജെപിയിൽ ചേരാനാഗ്രഹിച്ചിരുന്നതായി ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ജയരാജനുമായി ചർച്ച നടത്തിയിരുന്നു.

എന്നാൽ ജയരാജനെ സ്വീകരിക്കാൻ ബിജെപി തയാറായില്ലെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324275/ap-abdullakutty-says-ep-jayarajan-wanted-to-join-bjp)