---
title: "പുഴയിൽ കുളിക്കാനിറങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു"
english_title: "A young man from Kannur drowned while bathing in the river."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324218/a-young-man-from-kannur-drowned-while-bathing-in-the-river"
published_at: "2025-11-04T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69096c2bb2775_download.jfif"
keywords: []
---

# പുഴയിൽ കുളിക്കാനിറങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** അരീക്കോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശി ഉജിത്ത് ആണ് മരിച്ചത്. വൈകുന്നേരം മൈത്ര പാലത്തിനടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി

## Article Content

അരീക്കോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശി ഉജിത്ത് ആണ് മരിച്ചത്. വൈകുന്നേരം മൈത്ര പാലത്തിനടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324218/a-young-man-from-kannur-drowned-while-bathing-in-the-river)