---
title: "ദയവായി ഷെയർ ചെയ്യാമൊ.. ;  വളയത്ത് സ്കൂൾ വിദ്യാർത്ഥിയെ കാണാനില്ല,  തിരഞ്ഞ് നാടൊന്നാകെ.."
english_title: "School student missing in Valayam, complaint filed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324203/school-student-missing-in-valayam-complaint-filed"
published_at: "2025-11-03T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908e405898f1_6908ce83a760e_missing.jpg"
keywords: []
---

# ദയവായി ഷെയർ ചെയ്യാമൊ.. ;  വളയത്ത് സ്കൂൾ വിദ്യാർത്ഥിയെ കാണാനില്ല,  തിരഞ്ഞ് നാടൊന്നാകെ..

> **Lead Summary:** നാദാപുരം വളയത്ത് സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥിയെ കാണാനില്ല. നാടൊന്നാകെ തിരയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസും അന്വേഷണം തുടങ്ങി.

## Article Content

നാദാപുരം വളയത്ത് സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥിയെ കാണാനില്ല. നാടൊന്നാകെ തിരയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസും അന്വേഷണം തുടങ്ങി.

വളയം - രാജധാനിയിലെ ചാലിൽ ബാബുവിന്റെ മകനായ ധ്യാൻ കൃഷ്ണ എന്ന പന്ത്രണ്ട് കാരനെയാണ് കാണാതായത്. വളയം കുറ്റിക്കാട് യുപി സ്കൂൾ വിദ്യാർത്ഥിയാണ്. ഇന്ന് (03 /11 / 2025 )വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്.

വിവരവും കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക

9946317171, 9446841749

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324203/school-student-missing-in-valayam-complaint-filed)