---
title: "കണ്ണൂർ  കേളകത്ത് അളിയൻ്റെ  വെട്ടേറ്റ് യുവാവ് മരിച്ചു"
english_title: "Youth dies after being stabbed by brother-in-law in Kannur's Kelakath"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324193/youth-dies-after-being-stabbed-by-brother-in-law-in-kannurs-kelakath"
published_at: "2025-11-03T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908d829ab8e1_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ  കേളകത്ത് അളിയൻ്റെ  വെട്ടേറ്റ് യുവാവ് മരിച്ചു

> **Lead Summary:** കേളകത്ത്ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കേളകം ഇല്ലിമുക്കിലെ പൗവത്തിൽ റോയി യാണ് മരിച്ചത്.

## Article Content

കേളകത്ത്ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കേളകം ഇല്ലിമുക്കിലെ പൗവത്തിൽ റോയി യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് റോയിക്ക് വെട്ടേറ്റത്. തുടർന്ന് കണ്ണൂർ സ്വകാര്യ ആശു പത്രിയിൽ ചികി ത്സയിൽ കഴിയവെ മരിക്കുകയായിരുന്നു.ഭാര്യ: ഡെയ്‌സി. മകൾ: അഡോൾഫിന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324193/youth-dies-after-being-stabbed-by-brother-in-law-in-kannurs-kelakath)