---
title: "മെസി മാർച്ചിൽ വരും ; 2 ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നെന്ന്  കായിക മന്ത്രി വി അബ്ദുറഹ്മാൻ"
english_title: "Messi will come in March; Sports Minister V Abdurahman says he received an email from the Argentina team 2 days ago"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324136/messi-will-come-in-march-sports-minister-v-abdurahman-says-he-received-an-email-from-the-argentina-team-2-days-ago"
published_at: "2025-11-03T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908831c9f4e4_Untitled-1_copy.jpg"
keywords: []
---

# മെസി മാർച്ചിൽ വരും ; 2 ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നെന്ന്  കായിക മന്ത്രി വി അബ്ദുറഹ്മാൻ

> **Lead Summary:** മെസി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ് അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നൽകിയെന്നു വി അബ്ദുറഹ്മാൻ പറഞ്ഞു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു.

## Article Content

മെസി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ് അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നൽകിയെന്നു വി അബ്ദുറഹ്മാൻ പറഞ്ഞു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324136/messi-will-come-in-march-sports-minister-v-abdurahman-says-he-received-an-email-from-the-argentina-team-2-days-ago)