---
title: "പരിയാരം മെഡി.കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ നിന്നും വീണു മരിച്ചു ; മരിച്ചത് പാട്യം സ്വദേശി"
english_title: "Patient's roommate dies after falling from stairs at Pariyaram Medical College; Patyam native dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324087/patients-roommate-dies-after-falling-from-stairs-at-pariyaram-medical-college-patyam-native-dies"
published_at: "2025-11-03T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690852dad4a37_690848debbf40_kannur.jpg"
keywords: []
---

# പരിയാരം മെഡി.കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ നിന്നും വീണു മരിച്ചു ; മരിച്ചത് പാട്യം സ്വദേശി

> **Lead Summary:** കണ്ണൂരിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ വീണ് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശി ജിനേഷാണ് മരിച്ചത്.

## Article Content

കണ്ണൂരിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ വീണ് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശി ജിനേഷാണ് മരിച്ചത്.

ഇന്ന് പുലർച്ചെയോടെയാണ് ഇയാൾ ആശുപത്രിയിലെ കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324087/patients-roommate-dies-after-falling-from-stairs-at-pariyaram-medical-college-patyam-native-dies)