---
title: "എലാങ്കോട് സ്വദേശിനി മുംബൈയിൽ നിര്യാതയായി"
english_title: "A woman from Elangode passed away in Mumbai."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323847/a-woman-from-elangode-passed-away-in-mumbai"
published_at: "2025-11-01T21:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690631d8bf09d_Untitled-4_copy.jpg"
keywords: []
---

# എലാങ്കോട് സ്വദേശിനി മുംബൈയിൽ നിര്യാതയായി

> **Lead Summary:** ഈസ്റ്റ് എലാങ്കോട് കണ്ടിയിൽ തഴെ പരേതനായ കൃഷ്ണൻ്റെയും ജാനുവിൻ്റെയും മകൾ സനില മുബൈയിൽ നിര്യാതയായി.

## Article Content

ഈസ്റ്റ് എലാങ്കോട് കണ്ടിയിൽ തഴെ പരേതനായ കൃഷ്ണൻ്റെയും ജാനുവിൻ്റെയും മകൾ സനില മുബൈയിൽ നിര്യാതയായി.

ഭർത്താവ് : വലിയ വീട്ടിൽ രാജൻ (മുബൈ) മക്കൾ.സാരംഗ് സായൂജ് (രണ്ട് പേരും IT എഞ്ചിനീയർ മുബൈ.) സഹോദരങ്ങൾ : സുരേന്ദ്രൻ, രാജൻ,ചന്ദ്രൻ, മനോജ്,ലീല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323847/a-woman-from-elangode-passed-away-in-mumbai)