---
title: "പാനൂരിൽ വീട്ടുമുറ്റത്ത്  നിർത്തിയിട്ട ടിപ്പർ ലോറിയുടെ  ചില്ല് തകർത്തു ; അന്വേഷണം ഊർജിതം"
english_title: "The window of a tipper lorry parked in a backyard in Panur was broken; investigation intensifies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323828/the-window-of-a-tipper-lorry-parked-in-a-backyard-in-panur-was-broken-investigation-intensifies"
published_at: "2025-11-01T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906124e73072_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ വീട്ടുമുറ്റത്ത്  നിർത്തിയിട്ട ടിപ്പർ ലോറിയുടെ  ചില്ല് തകർത്തു ; അന്വേഷണം ഊർജിതം

> **Lead Summary:**  പാനൂർ : പാനൂരിനടുത്ത് ഈസ്‌റ്റ് ചെണ്ടയാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ടിപ്പർ ലോറിക്കു നേരെ അക്രമം. ഗ്ലാസ്അടിച്ചു തകർത്തു.ഒ.കെ.പാർഥന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. രാത്രിയാണ് അക്രമം നടന്നത്.

## Article Content

 പാനൂർ : പാനൂരിനടുത്ത് ഈസ്‌റ്റ് ചെണ്ടയാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ടിപ്പർ ലോറിക്കു നേരെ അക്രമം. ഗ്ലാസ്അടിച്ചു തകർത്തു.ഒ.കെ.പാർഥന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. രാത്രിയാണ് അക്രമം നടന്നത്.

പാനൂർ പൊലീസിൽ പരാതി നൽകി. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323828/the-window-of-a-tipper-lorry-parked-in-a-backyard-in-panur-was-broken-investigation-intensifies)